ഓരോ വാര്‍ത്തകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം അതത് വാര്‍ത്തകളുടെ രചയിതാവിനായിരിക്കും.വാര്‍ത്താ സംബന്ധമായി പൂര്‍ണ്ണ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വാര്‍ത്ത പബ്ലീഷ് ചെയ്യുവാന്‍ പാടുള്ളൂ.അല്ലാതെ പബ്ലീഷ് ചെയ്യുന്ന വാര്‍ത്തകള്‍ മുഖാന്തരം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് വേണാട്‌ ന്യൂസ്‌ പോര്‍ട്ടല്‍ ഉത്തരവാദിയല്ല. ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''



www.kripainverterups.com

വിദേശത്ത് മരണപ്പെടുന്ന ഇന്ത്യാക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് രേഖകൾ മുപ്പതു മിനിട്ട് മുമ്പ് നൽകിയാൽ മതി: പ്രേമചന്ദ്രൻ എം.പി..

വിദേശത്ത് മരണപ്പെടുന്ന ഇന്ത്യാക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് രേഖകൾ മുപ്പതു മിനിട്ട് മുമ്പ് നൽകിയാൽ മതി: പ്രേമചന്ദ്രൻ എം.പി..

Image result for premachandran mp

കൊല്ലം:വിദേശത്ത് മരണപ്പെടുന്ന ഇന്ത്യാക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ രേഖകൾ വിമാനം പുറപ്പെടുന്നതിന് മുപ്പതു മിനിറ്റ് മുമ്പ് മാത്രം ഹാജരാക്കിയാൽ മതിയെന്ന് വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ധ്യാനേശ്വർ എം. മുലൈ രേഖാമൂലം അറിയിച്ചതായി എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു.
    വിദേശത്ത് മരണപ്പെടുന്ന ഇന്ത്യാക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നാല്പത്തിയെട്ട് മണിക്കൂർ മുമ്പ് ബന്ധപ്പെട്ട രേഖകൾ വിമാനത്താവളങ്ങളിൽ എത്തിക്കണമെന്ന വ്യവസ്ഥ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് താൻ പ്രധാനമന്ത്രിക്ക് നല്കിയ നിവേദനത്തിന് മറുപടിയായിട്ടാണ് വിവരം അറിയിച്ചതെന്നും എം.പി പറഞ്ഞു.
   മരണ സർട്ടിഫിക്കേറ്റിൽ മരണ കാരണം വ്യക്തമാക്കണമെന്നു മാത്രമാണ് വ്യവസ്ഥ. പകർച്ചവ്യാധിയോ സാംക്രമിക രോഗങ്ങളോ പകരാതിരിക്കാനാണ് നടപടിയെന്നും വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിക്
ക് നല്കിയ കത്തിന്റെ അടിസ്ഥാനത്തില് കോഴിക്കോട് വിമാനത്താവളത്തിന്റെ ഡയറക്ടറുമായി ചര്ച്ച നടത്തിയതായും, കോഴിക്കോട് വിമാനത്താവളത്തിലും ഇതേ നടപടി ക്രമമാണ് ബാധകമെന്നും അറിയിച്ചിട്ടുണ്ട്. ഈ വിഷയത്തില് പൊതുജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും പ്രേമചന്ദ്രൻ എം.പി പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.