ഓരോ വാര്‍ത്തകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം അതത് വാര്‍ത്തകളുടെ രചയിതാവിനായിരിക്കും.വാര്‍ത്താ സംബന്ധമായി പൂര്‍ണ്ണ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വാര്‍ത്ത പബ്ലീഷ് ചെയ്യുവാന്‍ പാടുള്ളൂ.അല്ലാതെ പബ്ലീഷ് ചെയ്യുന്ന വാര്‍ത്തകള്‍ മുഖാന്തരം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് വേണാട്‌ ന്യൂസ്‌ പോര്‍ട്ടല്‍ ഉത്തരവാദിയല്ല. ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''



www.kripainverterups.com

ട്രെയിനില്‍ പിടിച്ചുപറി;ചെറുത്തു നിന്ന യുവതിക്ക് ദാരുണാന്ത്യം



ഡല്‍ഹി: ട്രെയിനില്‍ പിടിച്ചുപറിക്കാരെ നേരിട്ട യുവതിക്ക് ദാരുണാന്ത്യം. പഴയ ദില്ലി റെയില്‍വെ സ്റ്റേഷന് അടുത്തായിരുന്നു സംഭവം. ഞായറാഴ്ച പുലര്‍ച്ചയോടെ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ പഴ്സ് കള്ളന്മാര്‍ മോഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇത് ചെറുത്ത യുവതി ട്രെയിനില്‍നിന്നും താഴേക്കേവീഴുകയായിരുന്നു.
ആശുപത്രിയിലേക്ക്ക പോകുന്നവഴിയാണ് ഇവര്‍ മരിച്ചത്. സംഭവത്തില്‍ സ്ത്രീയുടെ മകന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നാല്‍പതുകാരിയായ സുധിര്‍ എന്ന സ്ത്രീയാണ് മരിച്ചത്. സംഭവത്തില്‍ പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് ഒപ്പമുണ്ടായിരുന്ന മകന്‍ പറഞ്ഞു. സ്റ്റേഷനിലെ സിസിടിവി ദൃശ്യം പോലീസ് പരിശോധിച്ചുവരികയാണ്.
കഴിഞ്ഞദിവസം ദില്ലി നഗരത്തിലും സമാന രീതിയിലുള്ള സംഭവം അരങ്ങേറിയിരുന്നു. ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന സ്ത്രീയുടെ പഴ്സ് ബൈക്കിലെത്തിയ മോഷ്ടാക്കള്‍ തട്ടിയെടുത്തു. പഴ്സ് സ്ത്രീ ബലമായി പിടിച്ചതോടെ അവര്‍ റോഡില്‍ തലയടിച്ചുവീഴുകയായിരുന്നു. ഇവര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മോഷ്ടാക്കളെ ഇതുവരെ പിടികൂടിയിട്ടില്ല.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.