ഓരോ വാര്‍ത്തകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം അതത് വാര്‍ത്തകളുടെ രചയിതാവിനായിരിക്കും.വാര്‍ത്താ സംബന്ധമായി പൂര്‍ണ്ണ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വാര്‍ത്ത പബ്ലീഷ് ചെയ്യുവാന്‍ പാടുള്ളൂ.അല്ലാതെ പബ്ലീഷ് ചെയ്യുന്ന വാര്‍ത്തകള്‍ മുഖാന്തരം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് വേണാട്‌ ന്യൂസ്‌ പോര്‍ട്ടല്‍ ഉത്തരവാദിയല്ല. ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''



www.kripainverterups.com

യൂത്ത്ഫ്രണ്ട് എം പ്രവർത്തകർ ഡി. എഫ്.ഒ ഓഫീസ് ഉപരോധിച്ചു


മൂന്നാർ: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ തയാറകത്തതിൽ പ്രതി ഷേധിച്ച് ദേവികുളം ഡി.എഫ്.ഒ ഓഫീസ് യൂത്ത് ഫ്രണ്ട് (എം) പ്രവർത്തകർ താഴിട്ടു പൂട്ടി.

വന്യ ജീവി ആക്രമണത്തിനെതിരെ നടപടി സ്വീകരിക്കാൻ വനം വകുപ്പ് അധികൃതർ തയാറാകുന്നില്ല എന്ന് ആരോപിച് യൂത്ത്ഫ്രണ്ട് എം നടത്തിയ ഡി.എഫ്.ഒ ഓഫീസ് മാർച്ചിനിടയിൽ ആണ് ഗേറ്റ് താഴിട്ട് പൂട്ടിയത്.


യൂത്ത്ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ മാർച്ച് ഉദ്ഘാടനം ചെയ്തു .ആനകൾ കൂട്ടത്തോടെ നാട്ടിൽ ഇറങ്ങി മനുഷ്യനെ കൊലപ്പെടുത്തിയിട്ടും, വീടും കൃഷിയിടങ്ങളും നശിപ്പിച്ച് മണിക്കുറുകൾ ഭീതിപരത്തുമ്പോഴും ഓഫീസിൽ നിന്നും പുറത്തിറങ്ങാൻ കൂടക്കത്ത വനപാലകരുടെ ഓഫീസ് ദേവികുളത്ത് ആവശ്യമില്ല എന്ന സംസ്ഥാന പ്രസിഡന്റിന്റെ പ്രഖ്യപനത്തോടെ ആയിരന്നു കവാടം താഴിട്ട് പൂട്ടിയത്.

ദേവികുളം ബ്ലോക്ക് ഓഫീസ് പടിക്കൽ നിന്നും ആരംഭിച്ച മാർച്ച് പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് സാബു പരവകരത്ത് ഫ്ലഗ് ഓഫ് ചെയ്തു.യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി M മോനിച്ചൻ അദ്ധ്യക്ഷത വഹിച്ചു, ജിൻസൺ വർക്കി, മധു നബൂതിരി ,ജോർഡിന് കിഴക്കേത്തലക്കൽ, ജിൻസൺ പൗവ്വത്ത്, പ്രസാദ് ഉരുളികുന്നം, സജി തടത്തിൽ, ജോയി സി കാപ്പൻ, രാജൻ കുളങ്ങര, AR ബേബി, കുര്യക്കോസ് ചേലമൂട്ടിൽ, സാബു കിച്ചേരിൽ, ബേബി മുളക്കൽ, റോയിച്ചൻ, കുര്യച്ചൻ ,ബിനോയി ആന വിലാസം ,കഞ്ഞുമോൻ മാടപ്പാട്ട്, ലാലു മാടപ്പാട്ട്, ബിനോയി, റെജി മളിക്കക്കൽ , ബിനോയി മുണ്ടക്കാമറ്റം അജോ പ്ലാ കൂട്ടം, ഷാജി അറക്കൽ, ജെസ്റ്റിൻ ചെമ്പകത്തിന്റെ  സിബി പനന്താനം, സി ജോ പ്ലാത്തോട്ടം, ബിജു കണിയാന്മല തുടങ്ങിയവർ നേതൃത്ത്വം നൽകി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.