ഇതല്ലാ, ഇതിന്റെ അപ്പുറം കുപ്രചരണങ്ങൾ നടന്നാലും ,എടുത്ത നിലപാടിൽ നിന്ന് ഒരിഞ്ച് പിന്നോട്ട് പോവില്ല .കാരണം എന്റെ അപ്പന്റെ പേര് പി.സി ജോർജ് എന്നാ .ഞങ്ങള്‍ തെറ്റായ ആരോപണങ്ങളെ ഭയപ്പെടുന്നില്ല.ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാര്‍ ആണ്
സമീപകാലത്ത് സമകാലീന രാഷ്ട്രീയത്തില്‍ പി.സി ജോര്‍ജിന്റെ ഇടപെടല്‍ കൊണ്ട് പൊതുസമൂഹത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ നിരവധിയായ വിഷയങ്ങള്‍ സമൂഹത്തിലെ പൊതുചര്‍ച്ചക്ക് പാത്രീഭവിക്കുമോള്‍ ശത്രുക്കളും വെറുതെ ഇരിക്കുന്നില്ല അവര്‍ ജാഗരൂഗരാണ് അതാണിപ്പോള്‍ യുവനടിയെ തട്ടിക്കൊണ്ടുപോയ പ്രശ്നത്തില്‍ ദിലീപിനെയും ഷോണ്‍ ജോര്‍ജിനെയും ചേര്‍ത്ത് പുതിയ കഥകള്‍ മേനഞ്ഞുകൊണ്ട് ചില കേന്ദ്രങ്ങള്‍ വന്നിട്ടുള്ളത്.
എന്നാല്‍ ഈ ആരോപണത്തെ ജനപക്ഷം പ്രവര്‍ത്തകര്‍ പുച്ചിച്ചു തള്ളുന്നു. ഇത് സംബന്ധമായി സമൂഹ മാധ്യമങ്ങളില്‍ വരുന്ന ആരോപണങ്ങള്‍ക്ക് ജനപക്ഷം പ്രവര്‍ത്തകര്‍ നീറുപോലെ നിന്ന് മറുപടി കൊടുക്കുന്നു."അതങ്ങ് പള്ളീ പറഞ്ഞാ മതി" എന്ന് ആണ് പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ എരുമേലി പട്ടണത്തിലെ ബീരാനിക്ക പറയുന്നത്.
ആരോപണം കേട്ടപ്പോള്‍ പിസി ജോര്‍ജ് മുങ്ങി എന്നതിനെ തീക്കൊയിയിലെ തോമാച്ചന്‍ പറയുന്നത് ഇതല്ല ഇതിലും അപ്പുറം ചാടിക്കടന്നവന്‍ ആണ് പി സി ജോര്‍ജ് എന്ന സിനിമാ ഡയലോഗ് ആണ് ഉദ്ധരിച്ചത്.
എം.എല്‍.എ മാരുമായുള്ള ആറു ദിവസ ടൂറിന് പോയിരിക്കുവാണ് ഞങ്ങടെ ആശാന്‍ :തോമാച്ചന്‍ ആവേശം കൊള്ളുന്നു.
ഏത് ആരോപണം വന്നാലും പൂഞ്ഞാറിലെ ജനം പിസി ജോര്‍ജിനോടൊപ്പം നിന്ന് ആശാന് സംരക്ഷണവലയം തീര്‍ക്കുന്നു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ