ഓരോ വാര്‍ത്തകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം അതത് വാര്‍ത്തകളുടെ രചയിതാവിനായിരിക്കും.വാര്‍ത്താ സംബന്ധമായി പൂര്‍ണ്ണ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വാര്‍ത്ത പബ്ലീഷ് ചെയ്യുവാന്‍ പാടുള്ളൂ.അല്ലാതെ പബ്ലീഷ് ചെയ്യുന്ന വാര്‍ത്തകള്‍ മുഖാന്തരം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് വേണാട്‌ ന്യൂസ്‌ പോര്‍ട്ടല്‍ ഉത്തരവാദിയല്ല. ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''



www.kripainverterups.com

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ള്‍ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് തിരിഞ്ഞു നോക്കിയില്ല.എതിര്‍പ്പുമായി ഗ്രാമീണര്‍ ജ​ല​സ​ത്യാ​ഗ്ര​ഹം ആ​രം​ഭിച്ചു

ഫോട്ടോ കടപ്പാട് NDTV

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ള്‍ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ന്ദ​ര്‍​ശി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ഗ്രാ​മീ​ണ​ര്‍ ക​ഴു​ത്തൊ​പ്പം വെ​ള്ള​ത്തി​ല്‍ മു​ങ്ങി​ക്കി​ട​ന്ന് ജ​ല​സ​ത്യാ​ഗ്ര​ഹം ആ​രം​ഭി​ച്ചു. ല​ഖിം​പു​ര്‍ ഖേ​രി ജി​ല്ല​യി​ലെ ഹാ​ത്​വ​യി​ലെ ഗ്രാ​മീ​ണ​രാ​ണ് ജ​ല​സ​ത്യാ​ഗ്ര​ഹം ആ​രം​ഭി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ലാ​ണ് സ​മ​രം തു​ട​ങ്ങി​യ​ത്.

അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ന​കം ദു​രി​താ​ശ്വാ​സം സ​ഹാ​യം ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ ദാ​ദ​ര ന​ദി​യു​ടെ കൂ​ടു​ത​ല്‍ ആ​ഴ​ത്തി​ലേ​ക്ക് ത​ങ്ങ​ള്‍ നീ​ങ്ങു​മെ​ന്നും സ​മ​ര​ക്കാ​ര്‍ ഭീ​ഷ​ണി​മു​ഴ​ക്കി. മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് ഹാ​ത്​വ ബു​ധ​നാ​ഴ്ച സ​ന്ദ​ര്‍​ശി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ അ​വ​സാ​ന നി​മി​ഷം അ​ദ്ദേ​ഹം യാ​ത്ര​മാ​റ്റി​വ​ച്ചു.

ദാ​ദ​ര ന​ദി ക​ര​ക​വി​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് ഹാ​ത്​വ​യും സ​മീ​പ്ര​ദേ​ശ​ങ്ങ​ളും പ്ര​ള​യ​ദു​രി​ത​ത്തി​ലാ​ണ്. പ​ല​പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ള്‍ പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ​യാ​ണ് ഗ്രാ​മീ​ണ​ര്‍ സ​മ​ര​വു​മാ​യി രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.