ഓരോ വാര്‍ത്തകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം അതത് വാര്‍ത്തകളുടെ രചയിതാവിനായിരിക്കും.വാര്‍ത്താ സംബന്ധമായി പൂര്‍ണ്ണ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വാര്‍ത്ത പബ്ലീഷ് ചെയ്യുവാന്‍ പാടുള്ളൂ.അല്ലാതെ പബ്ലീഷ് ചെയ്യുന്ന വാര്‍ത്തകള്‍ മുഖാന്തരം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് വേണാട്‌ ന്യൂസ്‌ പോര്‍ട്ടല്‍ ഉത്തരവാദിയല്ല. ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''



www.kripainverterups.com

മന്ത്രിസ്ഥാനത്തേക്ക് കെ. ബാബു തിരിച്ചുവരുന്നതിൽ അപാകതയില്ലെന്ന് വി.എം സുധീരൻ

കെ. ബാബു മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുവരുന്നതിൽ അപാകതയില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരൻ.വിജിലന്‍സ് കോടതി ഹൈക്കോടതി സ്റ്റേ ചെയ്തതോടെ കീഴ്ക്കോടതി വിധി അപ്രസക്തമായി. രാജിവെക്കേണ്ട സാഹചര്യം മാറി. ബാബു മന്ത്രിസഭയിൽ തിരിച്ചെത്തുന്നതിനെ പറ്റി മുഖ്യമന്ത്രിയുമായി താൻ സംസാരിച്ചിരുന്നുവെന്നും സുധീരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
മദ്യനയത്തിൽ മാറ്റംവരുത്തുമെന്ന സി.പി.എം നയം മദ്യലോബിയുമായുള്ള അവരുടെ കൂട്ടുകെട്ടാണ് കാണിക്കുന്നത്. സരിതയുടെ ആരോപണങ്ങൾക്ക് പിന്നിൽ സി.പി.എമ്മിന്‍റെ ഗൂഢാലോചനയാണ്. ഇത്തരത്തിൽ ഈ സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിക്കേണ്ട. തൃശൂർ വിജിലൻസ് ജഡ്ജിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം ശരിയായില്ല.
മുൻ അംബാസിഡർ ടി.പി ശ്രീനിവാസനെ ആക്രമിച്ചത് ആദ്യം അനുകൂലിച്ച സി.പി.എമ്മിന് അസഹിഷ്ണുതയാണ്. അക്രമികളെ ന്യായീകരിച്ച പിണറായി വിജയൻ സി.പി.എമ്മിന്‍റെ മുഖം വ്യക്തമാക്കിയെന്നും സുധീരൻ കുറ്റപ്പെടുത്തി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.