ഓരോ വാര്‍ത്തകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം അതത് വാര്‍ത്തകളുടെ രചയിതാവിനായിരിക്കും.വാര്‍ത്താ സംബന്ധമായി പൂര്‍ണ്ണ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വാര്‍ത്ത പബ്ലീഷ് ചെയ്യുവാന്‍ പാടുള്ളൂ.അല്ലാതെ പബ്ലീഷ് ചെയ്യുന്ന വാര്‍ത്തകള്‍ മുഖാന്തരം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് വേണാട്‌ ന്യൂസ്‌ പോര്‍ട്ടല്‍ ഉത്തരവാദിയല്ല. ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''



www.kripainverterups.com

വിവാഹമോചനം എന്റെ തെറ്റായ തീരുമാനം; ഇനിയുള്ള ജീവിതം മകള്‍ക്കു വേണ്ടി: ബാലയുമായി വേര്‍പിരിഞ്ഞതിനെ കുറിച്ച്‌ അമൃത സുരേഷിനു പറയാനുള്ളത്


തിരുവനന്തപുരം: എന്തൊക്കെ കാര്യങ്ങള്‍ എന്റെ ജീവിതത്തില്‍ മോശമായി സംഭവിച്ചിട്ടുണ്ടോ അതൊക്കെ തന്റെ മാത്രം തീരുമാനങ്ങള്‍ ആയിരുന്നുവെന്നു ഗായിക അമൃത സുരേഷ്. നടന്‍ ബാലയുമായുള്ള വിവാഹമോചനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുള്ള പ്രതികരണമായായിരുന്നു അമൃതയുടെ മറുപടി.
ജീവിതത്തില്‍ എന്തെങ്കിലും നല്ല കാര്യങ്ങള്‍ സംഭവിച്ചുവെങ്കില്‍ അത് അച്ഛനും അമ്മയും കാരണമാണെന്നും അമൃത പറഞ്ഞു. വനിതാ മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു അമൃതയുടെ പ്രതികരണം.


പ്രശ്നങ്ങള്‍ വന്നപ്പോള്‍ മാതാപിതാക്കള്‍ കൂടെയുണ്ടായിരുന്നു. അവര്‍ എന്നെ കൈവിട്ടില്ല. അമ്മ, അച്ഛന്‍, അനിയത്തി ഇവരാണ് എന്റെ ജീവിതത്തില്‍ കരുത്ത് നല്‍കുന്നത്. എന്റെ എല്ലാ നന്മകള്‍ക്കും പിന്നില്‍ മാതാപിതാക്കളാണെന്നും അമൃത പറഞ്ഞു.
ഇപ്പോള്‍ പിന്തുണയ്ക്കായി മകള്‍ അവന്തികയുമുണ്ട്. നാലു വയസാണിവള്‍ക്കിപ്പോള്‍. 'മമ്മി സങ്കടപ്പെടണ്ട, ഞാനില്ലേ എന്നൊക്കെ അവള്‍ പറയും'. ചലച്ചിത്ര ലോകത്തു നിന്നു സുരേഷ് ഗോപിയും കുടുംബവും നല്‍കുന്ന പിന്തുണയും ഒരിക്കലും മറക്കാനാകില്ലെന്ന് അമൃത സുരേഷ് പറയുന്നു. സംഗീതസംവിധായകന്‍ ശരത് സാറും വിളിക്കും. ഞങ്ങള്‍ ബെസ്റ്റ് ഫ്രണ്ട്സാണ്. സാറിനെ പേടിച്ച്‌ ഞാന്‍ പ്രാക്ടീസ് മുടക്കാറില്ല.
മുടി മുറിച്ചതു മേക്ക് ഓവര്‍ നടത്താനല്ല. മോള്‍ക്ക് ഒരുപാട് മുടിയുണ്ടായിരുന്നു. സുഖമില്ലാതെ വന്നപ്പോള്‍ മുടി കട്ട് ചെയ്തു. പിന്നെ അവള്‍ക്ക് വിഷമമായി. മമ്മിയുടെ അത്രയും മുടി ഇല്ല എന്നൊക്കെ പറയും. അങ്ങനെ അവളുടെ വിഷമം കണ്ടു ഞാനും മുടി വെട്ടി. ഇപ്പോള്‍ ഞങ്ങള്‍ ഒരേ സ്റ്റൈലിലാണെന്നും അമൃത പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.