ഓരോ വാര്‍ത്തകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം അതത് വാര്‍ത്തകളുടെ രചയിതാവിനായിരിക്കും.വാര്‍ത്താ സംബന്ധമായി പൂര്‍ണ്ണ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വാര്‍ത്ത പബ്ലീഷ് ചെയ്യുവാന്‍ പാടുള്ളൂ.അല്ലാതെ പബ്ലീഷ് ചെയ്യുന്ന വാര്‍ത്തകള്‍ മുഖാന്തരം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് വേണാട്‌ ന്യൂസ്‌ പോര്‍ട്ടല്‍ ഉത്തരവാദിയല്ല. ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''



www.kripainverterups.com

ദളിത് യുവാക്കള്‍ക്കെതിരെ മൂന്നാംമുറ പ്രയോഗിച്ച എസ്‌ഐയെ സ്ഥലംമാറ്റി


അഞ്ചു ദിവസം യുവാക്കളെ കസ്റ്റഡിയില്‍ വച്ച്‌ മൂന്നാംമുറയ്ക്ക് ഇരയാക്കി എന്നായിരുന്നു പ്രശാന്ത്കുമാറിനെതിരായ ആരോപണം
കൊല്ലം: അഞ്ചാലുംമൂട്ടില്‍ ദളിത് യുവാക്കളെ കസ്റ്റഡിയിലെടുത്ത് മൂന്നാം മുറയ്ക്ക് ഇരയാക്കിയ സംഭവത്തില്‍ എസ്‌ഐ എംകെ പ്രശാന്ത്കുമാറിനെ സ്ഥലം മാറ്റി. പകരം ജില്ലാ ക്രൈംബ്രാഞ്ച് ഓഫിസില്‍ ചുമതലയിലുണ്ടായിരുന്ന എസ്.ദേവരാജനെ അഞ്ചാലുംമൂട് എസ്‌ഐ ആയി നിയമിച്ചു. പ്രശാന്ത്കുമാറിന്‍റെ മര്‍ദ്ദനത്തില്‍ പരുക്കേറ്റ അഞ്ചാലുംമൂട് തൃക്കരുവ സ്വദേശികളായ രാജീവ് (32), ഷിബു (36) എന്നിവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
അഞ്ചു ദിവസം യുവാക്കളെ കസ്റ്റഡിയില്‍ വച്ച്‌ മൂന്നാംമുറയ്ക്ക് ഇരയാക്കി എന്നായിരുന്നു പ്രശാന്ത്കുമാറിനെതിരായ ആരോപണം.

ഇവരെ കസ്റ്റഡിയില്‍ എടുത്തതു മുതലുള്ള പൊലീസ് നടപടികള്‍ നിയമാനുസൃതമല്ലെന്ന സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണു നടപടി.
യുവാക്കള്‍ ജോലി ചെയ്യുന്ന കിണറിനുള്ള തൊടി വാര്‍പ്പു കേന്ദ്രത്തില്‍ നിന്നു അടുത്തിടെ 1,85,000 രൂപ മോഷണം പോയിരുന്നു. മോഷണത്തിനു പിന്നില്‍ രാജീവും ഷിബുവുമാണെന്ന സംശയത്തെതുടര്‍ന്നു ഇരുവരെയും കഴിഞ്ഞ 16 നു രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തു. അന്നു മുതല്‍ വെള്ളിയാഴ്ച രാത്രി വരെ ലോക്കപ്പില്‍ പാര്‍പ്പിച്ചു ചോദ്യം ചെയ്തിട്ടും തുമ്ബൊന്നും ലഭിച്ചില്ല. മോഷണം നടത്തിയിട്ടില്ലെന്നു ഇവര്‍ ആവര്‍ത്തിച്ചിട്ടു പറഞ്ഞിട്ടും ഫലമുണ്ടായില്ല. ഒടുവില്‍, തെളിവ് ലഭിക്കാത്തതിനെതുടര്‍ന്ന് ഇരുവരെയും വിട്ടയയ്ക്കുകയായിരുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.