ഓരോ വാര്‍ത്തകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം അതത് വാര്‍ത്തകളുടെ രചയിതാവിനായിരിക്കും.വാര്‍ത്താ സംബന്ധമായി പൂര്‍ണ്ണ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വാര്‍ത്ത പബ്ലീഷ് ചെയ്യുവാന്‍ പാടുള്ളൂ.അല്ലാതെ പബ്ലീഷ് ചെയ്യുന്ന വാര്‍ത്തകള്‍ മുഖാന്തരം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് വേണാട്‌ ന്യൂസ്‌ പോര്‍ട്ടല്‍ ഉത്തരവാദിയല്ല. ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''



www.kripainverterups.com

പച്ചിലമരുന്ന് കഴിച്ചവര്‍ കുഴഞ്ഞുവീണു മരിച്ചു;സംശയം തോന്നി സ്വയം കഴിച്ചുനോക്കിയ വൈദ്യനും മരിച്ചു.

പുനലൂര്‍  തമിഴ്നാട് തെങ്കാശിയില്‍ പച്ചിലമരുന്ന് കഴിച്ചു വൈദ്യനും രണ്ട് രോഗികളും മരിച്ചു. ഒരാള്‍ ഗുരുതരാവസ്ഥയില്‍. തെങ്കാശി സ്വദേശിയായ വൈദ്യര്‍ മുത്തുപാണ്ടി, അഴകപുരം വില്ലേജില്‍ ബാലസുബ്രമണിയന്‍, ഇരുതാണ്ടി എന്നിവരാണു മരിച്ചത്.
സ്വാമിനാഥനാണു ഗുരുതരാവസ്ഥയില്‍ തിരുനല്‍വേലി ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇന്നലെ രാവിലെ ഒന്‍പതിനാണു സംഭവമെന്നു തെങ്കാശി പോലീസ് അറിയിച്ചു. പച്ചിലമരുന്നുമായി മൂത്തു പാണ്ടി കഴിഞ്ഞ കുറെ നാളുകളായി അഴകപുരം ഗ്രാമത്തിലെത്തുക പതിവാണ്. ഇന്നലെ രാവിലെയാണ് അദ്ദേഹം മരുന്ന് വിതരണം നടത്തിയത്. അല്‍പസമയത്തിനുശേഷം മരുന്ന് കഴിച്ചവര്‍ റോഡില്‍ കുഴഞ്ഞു വീണു.
ഇതോടെ മറ്റുള്ളവര്‍ വൈദ്യരെ വിവരമറിയിച്ചു.സംശയം തോന്നി വൈദ്യര്‍ മുത്തു പാണ്ടി തന്റെ മരുന്ന് കഴിച്ച്‌ നോക്കി.

മുത്തു പാണ്ടിയും ഉടന്‍ കുഴഞ്ഞു വീണതോടെ നാട്ടുകാര്‍ തെങ്കാശി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.