ഓരോ വാര്‍ത്തകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം അതത് വാര്‍ത്തകളുടെ രചയിതാവിനായിരിക്കും.വാര്‍ത്താ സംബന്ധമായി പൂര്‍ണ്ണ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വാര്‍ത്ത പബ്ലീഷ് ചെയ്യുവാന്‍ പാടുള്ളൂ.അല്ലാതെ പബ്ലീഷ് ചെയ്യുന്ന വാര്‍ത്തകള്‍ മുഖാന്തരം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് വേണാട്‌ ന്യൂസ്‌ പോര്‍ട്ടല്‍ ഉത്തരവാദിയല്ല. ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''



www.kripainverterups.com

കുവൈറ്റില്‍നിന്നും ഇന്ത്യയിലേക്ക് കുറഞ്ഞനിരക്കില്‍ വിമാന സര്‍വീസ്


കുവൈറ്റ്: വിമാനയാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്തയുമായി വിമാനകമ്ബനി. കുവൈറ്റില്‍നിന്നും ഇന്ത്യയിലേക്ക് കുറഞ്ഞ നിരക്കില്‍ വിമാനയാത്ര നടത്താം. ജസീറ എയര്‍വേയ്സ് ആണ് കുറഞ്ഞയാത്രാ നിരക്ക് ലഭ്യമാക്കുന്നത്. നവംബര്‍ 1 മുതല്‍ ഈ നിരക്ക് ലഭ്യമാക്കും.
ആദ്യം ഹൈദരാബാദിലേക്കാണ് സര്‍വീസ്. 2018 തുടക്കത്തോടെ കൊച്ചി, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കും സര്‍വീസ് തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. 25 കെഡിയാണ് കുവൈറ്റ് - ഹൈദരാബാദ് യാത്രയുടെ നിരക്ക്. നിലവിലുള്ള സര്‍വീസുകളില്‍ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
കുവൈറ്റിലുള്ള 10 ലക്ഷത്തിലേറെ ഇന്ത്യക്കാരുടെ യാത്രയ്ക്ക് മികച്ച സര്‍വീസ് ഒരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ജസീറ എയര്‍വേയ്സ് ചെയര്‍മാന്‍ മര്‍വാന്‍ ബുദായ് അറിയിച്ചു. നിലവില്‍ അഞ്ച് വിമാനങ്ങളാണ് ജസീറയ്ക്കുള്ളത്. ഏഴു വിമാനങ്ങള്‍ ആകുന്നതോടെ സര്‍വീസ് വിപുലപ്പെടുത്തും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.