ഓരോ വാര്‍ത്തകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം അതത് വാര്‍ത്തകളുടെ രചയിതാവിനായിരിക്കും.വാര്‍ത്താ സംബന്ധമായി പൂര്‍ണ്ണ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വാര്‍ത്ത പബ്ലീഷ് ചെയ്യുവാന്‍ പാടുള്ളൂ.അല്ലാതെ പബ്ലീഷ് ചെയ്യുന്ന വാര്‍ത്തകള്‍ മുഖാന്തരം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് വേണാട്‌ ന്യൂസ്‌ പോര്‍ട്ടല്‍ ഉത്തരവാദിയല്ല. ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''



www.kripainverterups.com

35 ലിറ്റര്‍ ശേഷിയുള്ള കാറിന്റെ ടാങ്കില്‍ പെട്രോള്‍ ബങ്ക് 39 ലിറ്റര്‍ കുത്തിനിറച്ചു കൊള്ളിച്ചു


കോതമംഗലം: 35 ലിറ്റര്‍ ശേഷിയുള്ള കാറിന്റെ ടാങ്കില്‍ പെട്രോള്‍ ബങ്ക് 39 ലിറ്റര്‍ കുത്തിനിറച്ചു കൊള്ളിച്ചു! മാരുതി ഓള്‍ട്ടോ കാറില്‍ കോതമംഗലം- അടിമാലി റൂട്ടിലെ പെട്രോള്‍ പമ്പുകാരാണ് ഈ മറിമായം കാട്ടിയത്. കഴിഞ്ഞദിവസം നെടുമ്പാശേരിയില്‍ നിന്ന് ഇടുക്കി തോപ്രാംകുടിയിലെ വീട്ടിലേക്ക് പോയ മച്ചുകാട്ട് ഡിവിന്‍ ദേവസ്യയുടെ ഓള്‍ട്ടോ കാറിലാണു നിര്‍മാതാക്കളായ മാരുതിയെ അല്‍ഭുതപ്പെടുത്തി ഇത്രയും പെട്രോള്‍ നിറച്ചത്.
പമ്ബില്‍ ഫുള്‍ടാങ്ക് പെട്രോള്‍ അടിക്കാന്‍ ആവശ്യപ്പെടുമ്പോഴും ഡിജിറ്റല്‍ മീറ്ററില്‍ ഇന്ധനം രണ്ടുകട്ട കാണിച്ചിരുന്നുവെന്ന് ഡിവിന്‍ പറഞ്ഞു. നിറച്ചപ്പോള്‍ 39.20 ലിറ്റര്‍ എന്ന് കണ്ടതിനെത്തുടര്‍ന്ന് ലിറ്ററിന് 72 രൂപ പ്രകാരം 2835 രൂപ നല്‍കി ബില്ല് വാങ്ങി.
ടാങ്ക് ശേഷി ഒരു കാരണവശാലും 35 ലിറ്ററില്‍ കൂടില്ലെന്ന് ഉറപ്പാക്കിയശേഷം ബില്ല് സഹിതം ഇയാള്‍ കോതമംഗലം പോലീസില്‍ പരാതി നല്‍കി. എന്നാല്‍, ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ പോലീസിന് സാധിക്കാത്തതിനാല്‍ പരാതി അളവുതൂക്ക വകുപ്പിന് കൈമാറി
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.