ഫെബ്രുവരി 20ന് രാജ്യവ്യാപക കരിദിനം.ബി എം എസ്
കേന്ദ്ര ബജറ്റിൽ തൊഴിലാളി ആവശ്യങ്ങൾക്ക് വേണ്ടത്ര പരിഗണന ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഫിബ്രവരി 20ന് രാജ്യ വ്യാപകമായി .ബി എം എസ് കരിദിനമായി ആചരിക്കുന്നു. ഫിബ്രവരി 26, 27 തിയ്യതികളിൽ നടക്കുന്ന ഇന്ത്യൻ ലേബർ കോൺഫ്രൻസ് ബഹിഷ്കരിക്കുവാനും ബി എം എസ്ദേശീയ കാര്യ സമിതി തീരുമാനിച്ചു.
ഇന്ത്യൻ ലേബർ കോൺഫ്രൻസിന്റെ ഉപാദ്ധ്യക്ഷൻ BMS അഖിലേന്ത്യാ പ്രസിഡന്റ് ശ്രീ C.K സജി നാരായണൻ ആണ്, ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയും
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ