കടുത്തുരുത്തിയിൽ മുത്തശ്ശിയും 6 വയസുകാരിയും കുളത്തിൽ വീണു മരിച്ചു,
കോട്ടയം: കടുത്തുരുത്തിയിൽ മുത്തശ്ശിയും 6 വയസുകാരിയും കുളത്തിൽ വീണു മരിച്ചു,
കടുത്തുരുത്തി പെരുവ കാരിക്കോട്ടിലാണ് സംഭവം
രാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്
മുത്തശ്ശിയും കൊച്ചുമകളുമാണ് പാറമടയിലെ കുളത്തിൽ മുങ്ങി മരിച്ചത്.
കാരിക്കോട് പടിക്കകണ്ടത്തിൽ കോമളവല്ലി (65), അയന എന്നിവരാണ് മരിച്ചത്.
കാരിക്കോട് പടിക്കകണ്ടെത്തിൽ കോമളവല്ലി (65) മകന്റെ മകൾ അനു(6) എന്നിവരാണ് മരിച്ചത്, കുളത്തിൽ കുളിക്കാൻ ചെന്ന അയൽവാസികളാണ് ഇവരെ മരിച്ച നിലയിൽ കണ്ടത്
പോലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ