കെ പി സി സി വക്താവ് ശ്രീ.ജോസഫ് വാഴയ്ക്കന്റെ മാതാവ് നിര്യാതയായി
പാലാ: രാമപുരം വാഴയ്ക്കമലയിൽ ശ്രീ.വി.ആർ .ആഗസ്തി (കുട്ടി) യുടെ ഭാര്യയും മുൻ എം.എൽ.എ. ശ്രീ.ജോസഫ് വാഴയ്ക്കന്റെ മാതാവുമായ ശ്രീമതി അന്നക്കുട്ടി ആഗസ്തി (88) നിര്യാതയായി .സംസ്കാരം 10-ാം തിയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1.30ന് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോനാ പ്പള്ളി സെമിത്തേരിയിൽ .വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് മൃതദേഹം വസതിയിൽ എത്തിക്കും.പരേത രാമപുരം കണിയാരകത്ത് കുടുംബാംഗമാണ് .മറ്റു മക്കൾ : തങ്കച്ചൻ (രാമപുരം) ജേക്കബ് (പാലക്കാട്) . മരുമക്കൾ: പരേതയായ മേരിക്കുഞ്ഞ് പുൽപ്പറമ്പിൽ ,വാഴക്കുളം; ലീലാമ്മ ജോസഫ് ,മുളയ്ക്കൽ ,ചങ്ങനാശ്ശേരി (അസിസ്റ്റൻറ് ഡയറക്ടർ ,ആകാശവാണി ,തിരുവനന്തപുരം നിലയം); മിനി , വട്ടപ്പാറയിൽ ,പുൽപ്പള്ളി ,വയനാട് (ടീച്ചർ ,സെന്റ് സെബാസ്റ്യൻസ് സ്കൂൾ ,പാലക്കാട് .




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ