ഓരോ വാര്‍ത്തകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം അതത് വാര്‍ത്തകളുടെ രചയിതാവിനായിരിക്കും.വാര്‍ത്താ സംബന്ധമായി പൂര്‍ണ്ണ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വാര്‍ത്ത പബ്ലീഷ് ചെയ്യുവാന്‍ പാടുള്ളൂ.അല്ലാതെ പബ്ലീഷ് ചെയ്യുന്ന വാര്‍ത്തകള്‍ മുഖാന്തരം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് വേണാട്‌ ന്യൂസ്‌ പോര്‍ട്ടല്‍ ഉത്തരവാദിയല്ല. ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''



www.kripainverterups.com

മാണി സി കാപ്പൻ ദീനാനുകമ്പയുള്ളയാൾ.ഡോക്റ്റർ സിറിയക് തോമസ്

മാണി സി കാപ്പൻ ദീനാനുകമ്പയുള്ളയാൾ.ഡോക്റ്റർ സിറിയക് തോമസ് 



പാലാ:ഇടതുമുന്നണി സ്ഥാനാർത്ഥി മാണി സി കാപ്പൻ ദീനാനുകമ്പയുള്ളയാളാണെന്ന് മുൻ ഗാന്ധിജി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോക്റ്റർ സിറിയക് തോമസ് അഭിപ്രായപ്പെട്ടു.ഐ എൻ ടി യു  സി നടത്തിയ എം എം ജേക്കബ്ബ് അനുസ്മരണ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം

 എം എം ജേക്കബ്ബിനെ അനുസ്മരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞത് രാഷ്ട്രീയത്തിന് അതീതമായി വ്യക്തി ബന്ധം കാത്തു സൂക്ഷിച്ച മഹത് വ്യക്തി എന്നായിരുന്നു.ഇതിനെ തുടർന്നായിരുന്നു പാലായിലെ എൽ ഡി എഫ് സ്ഥാനാര്ഥിയെയും അദ്ദേഹം പരാമർശിച്ചത്.

അൽഫോൻസാമ്മയെ വിശുദ്ധയാക്കുന്ന ചടങ്ങ് റോമിൽ നടക്കുമ്പോൾ ആ ചടങ്ങ് വീക്ഷിക്കുവാൻ റോമിലേക്ക് പോയ സംഘത്തിൽ മാണിസാറും.,ഭാര്യ കുട്ടിയമ്മയും ഉണ്ടായിരുന്നു.ഭാരിച്ച ലഗേജ് ട്രോളി മാണിസാർ വലിക്കാൻ പാടുപെടുന്നത് കണ്ടപ്പോൾ മാണി സി കാപ്പൻ ഓടിച്ചെന്ന് മാണിസാറിനെ സഹായിച്ചു കൊടുത്തത് താൻ കണ്ടിരുന്നു.കായീക താരമായത് കൊണ്ട് കാപ്പന് അത് നിസ്സാര പ്രശ്നമായിരുന്നു.രാഷ്ട്രീയത്തിന് അതീതമായി പൊതു പ്രവർത്തകർ ഒന്നിക്കേണ്ട പല സാഹചര്യവും ഉണ്ടെന്ന് സിറിയക് തോമസ് കൂട്ടി ചേർത്തു.

നെഹ്‌റു ആയിരുന്നു എം എം ജേക്കബ്ബിന്റെ ഹീറോ.അതുകൊണ്ടു തന്നെ ഒട്ടേറെ നല്ല ഗുണങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.