ഓരോ വാര്‍ത്തകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം അതത് വാര്‍ത്തകളുടെ രചയിതാവിനായിരിക്കും.വാര്‍ത്താ സംബന്ധമായി പൂര്‍ണ്ണ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വാര്‍ത്ത പബ്ലീഷ് ചെയ്യുവാന്‍ പാടുള്ളൂ.അല്ലാതെ പബ്ലീഷ് ചെയ്യുന്ന വാര്‍ത്തകള്‍ മുഖാന്തരം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് വേണാട്‌ ന്യൂസ്‌ പോര്‍ട്ടല്‍ ഉത്തരവാദിയല്ല. ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''



www.kripainverterups.com

ക്ഷമയുടെ ഗുണം തന്നെ പഠിപ്പിച്ച നേതാവായിരുന്നു എം എം ജേക്കബ്ബ്.ജോസഫ് വാഴയ്ക്കൻ

ക്ഷമയുടെ ഗുണം തന്നെ പഠിപ്പിച്ച നേതാവായിരുന്നു എം എം ജേക്കബ്ബ്.ജോസഫ് വാഴയ്ക്കൻ 



പാലാ:ക്ഷമയുടെ ഗുണം തന്നെ പഠിപ്പിച്ച നേതാവായിരുന്നു എം എം ജേക്കബ്ബ്.സംഘർഷം വരുമ്പോൾ ഒന്ന് കരുതിയിരിക്കണമെന്നും.കുറെ കഴിഞ്ഞു പ്രശ്നങ്ങൾ കെട്ടടങ്ങുമെന്നും അദ്ദേഹം പറയാറുണ്ടായിരുന്നു.തന്റെ വളർച്ചയിൽ കരുതലുള്ള ഒരു നേതാവായിരുന്നു ജേക്കബ്ബ് സാർ.അത് പോലെ ഞാൻ വളർന്നപ്പോൾ എന്റെ കൂടെ നിൽക്കുന്നവരെ അങ്ങനെ സഹായിക്കാൻ കഴിയുന്നുണ്ടോ എന്ന് ഞാൻ സ്വയം വിമർശനം നടത്താറുമുണ്ട്.

കോൺഗ്രസിൽ തിരുത്തൽ വാദം ഉണ്ടായപ്പോൾ ഞങ്ങളെ പരിധിവിട്ടും സംരക്ഷിച്ചിരുന്നു.അതിനു ധാരാളം പഴി അദ്ദേഹം നേരിട്ടിരുന്നെങ്കിലും വ്യക്തി ബന്ധം കാത്ത് സൂക്ഷിച്ചിരുന്നു.വെട്ടിപ്പിടിക്കണമെന്ന് ആഗ്രഹം ഇല്ലാത്ത നേതാവായിരുന്ന അദ്ദേഹം ഒട്ടേറെ കോൺഗ്രസുകാരെ ഇന്നത്തെ വലിയ നിലയിലാക്കാൻ സഹായിച്ചിരുന്നു.യോഗത്തിന്റെ ആരംഭത്തിൽ എം എം ജേക്കബ്ബിന്റെ ചിത്രത്തിൽ നേതാക്കൾ പൂക്കൾ അർപ്പിച്ചു.

ചടങ്ങിൽ രാജൻ കൊല്ലമ്പറമ്പിൽ അധ്യക്ഷത വഹിച്ചു.ഫിലിഫ് ജോസഫ്.,ജാൻസ് കുന്നപ്പള്ളി,ജോയ് സ്കറിയ,റോയി എലിപ്പ്‌ലിക്കാട്ട്.,സാബു പൂതപ്പറമ്പിൽ.,സന്തോഷ് മണർകാട്,അഡ്വ :ആർ മനോജ്.,നൗഷാദ്  ഈരാറ്റുപേട്ട.,സുരേഷ് നടുവിലേടത്ത്.,സെബാസ്റ്റിൻ പാറയ്ക്കൽ,അപ്പച്ചൻ കളറുപാറ.,ഓമന ബാലകൃഷ്ണൻ,സി ടി രാജൻ.,ദിവാകരൻ നായർ.,പി വി പ്രസാദ്.,ജിജി പോത്തൻ.,സിബി വാഴൂർ.,ഹരിദാസ് അടമത്ര എന്നിവർ പ്രസംഗിച്ചു.

thankachanpala18@gmail.com
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.