ഓരോ വാര്‍ത്തകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം അതത് വാര്‍ത്തകളുടെ രചയിതാവിനായിരിക്കും.വാര്‍ത്താ സംബന്ധമായി പൂര്‍ണ്ണ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വാര്‍ത്ത പബ്ലീഷ് ചെയ്യുവാന്‍ പാടുള്ളൂ.അല്ലാതെ പബ്ലീഷ് ചെയ്യുന്ന വാര്‍ത്തകള്‍ മുഖാന്തരം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് വേണാട്‌ ന്യൂസ്‌ പോര്‍ട്ടല്‍ ഉത്തരവാദിയല്ല. ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''



www.kripainverterups.com

'മരുമകളെ സ്വന്തം മകളെ പോലെ സ്നേഹിക്കണം'; പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ മരുമകള്‍ക്ക് കാര്‍ സമ്മാനിച്ച്‌ അമ്മായിയമ്മ

ഉത്തര്‍ പ്രദേശ്: പെണ്‍കുഞ്ഞ് ജന്മം നല്‍കിയ മരുമകള്‍ക്ക് അമ്മായിയമ്മയുടെ വക ഒരു സമ്മാനം. ഒരു ഹോണ്ടാ സിറ്റി കാര്‍. സംഗതി കഥയല്ല, സത്യമാണ്. ഉത്തര്‍പ്രദേശിലെ ഹാമിര്‍പുര്‍ സ്വദേശിനിയായ പ്രേമാദേവിയാണ് പെണ്‍കുഞ്ഞിനു ജന്മം നല്‍കിയ മരുമകള്‍ ഖുഷ്ബുവിന് ഹോണ്ടാ സിറ്റി സമ്മാനിച്ചത്.
ആരോഗ്യവകുപ്പില്‍ നിന്ന് വിരമിച്ചയാളാണ് പ്രേമാദേവി. പെണ്‍കുഞ്ഞുങ്ങളുണ്ടാകുന്നതാണ് ആണ്‍കുഞ്ഞുങ്ങള്‍ ജനിക്കുന്നതിനെക്കാള്‍ നല്ലതെന്നാണ് ഇവരുടെ വാദം. ചെറുമകള്‍ പിറന്നതിന്റെ സന്തോഷത്തില്‍ നടത്തിയ പാര്‍ട്ടിയില്‍ വച്ചായിരുന്നത്രെ പ്രേമാദേവിയുടെ സമ്മാന പ്രഖ്യാപനം.

മരുമകളെ സ്വന്തം മകളായി കാണാനുള്ള മനസ്ഥിതി വളര്‍ത്തിയെടുത്താല്‍ മാത്രമെ പെണ്‍ഭ്രൂണഹത്യകള്‍ക്ക് അവസാനം കാണാന്‍ കഴിയൂ. അവള്‍ മറ്റാരുടെയോ മകളാണെന്ന ധാരണയെ മനസില്‍ നിന്ന് ആദ്യം കളയണം.
മരുമകളെ സ്വന്തം മകളെ പോലെ സ്നേഹിക്കുന്നത് വീട്ടില്‍ സന്തോഷമുണ്ടാനും കാരണമാകും. പ്രേമാദേവി കൂട്ടിച്ചേര്‍ക്കുന്നു. അതേസമയം ഇത്രയും സ്നേഹമുള്ള അമ്മായിയമ്മയെ കിട്ടിയതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് ഖുഷ്ബു പറയുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.