ഓരോ വാര്‍ത്തകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം അതത് വാര്‍ത്തകളുടെ രചയിതാവിനായിരിക്കും.വാര്‍ത്താ സംബന്ധമായി പൂര്‍ണ്ണ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വാര്‍ത്ത പബ്ലീഷ് ചെയ്യുവാന്‍ പാടുള്ളൂ.അല്ലാതെ പബ്ലീഷ് ചെയ്യുന്ന വാര്‍ത്തകള്‍ മുഖാന്തരം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് വേണാട്‌ ന്യൂസ്‌ പോര്‍ട്ടല്‍ ഉത്തരവാദിയല്ല. ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''



www.kripainverterups.com

ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശ ജോലിക്കാരെ പിരിച്ചുവിടുമെന്ന് ‍ഡോണള്‍ഡ് ട്രംപ്

വാഷിങ്ടന്‍• യുഎസ് പൗരന്മാര്‍ക്കാകും കമ്ബനികളില്‍ മുന്‍തൂക്കമെന്ന് നിയുക്ത പ്രസി‍ഡന്റ് ഡോണള്‍ഡ് ട്രംപ്. എച്ച്‌ -1ബി വീസയിലുള്ള വിദേശ ജോലിക്കാരെപ്പോലും ആവശ്യമെങ്കില്‍ പിരിച്ചുവിടാം. സ്വദേശികള്‍ക്കു പകരം വിദേശികളെ ജോലിക്കെടുക്കുന്നത് അനുവദിക്കില്ല. ഓരോ അമേരിക്കക്കാരന്റെയും ജീവിതത്തിനുവേണ്ടി അവസാനംവരെ പോരാടുമെന്നും പ്രവര്‍ത്തകരോട് ട്രംപ് പറഞ്ഞു.
പ്രചാരണത്തിന്റെ സമയത്ത് കമ്ബനികളില്‍നിന്നു പുറത്താക്കപ്പെട്ട ജോലിക്കാരുമായി സംസാരിച്ചിരുന്നു. വിദേശത്തുനിന്നുള്ളവരാണ് സ്വദേശികള്‍ക്കു പകരം ജോലിക്കു കയറിയത്. അതിനിയും സംഭവിക്കാന്‍ ഇടവരുത്തില്ല. ഒരാളെ നിന്ദിക്കുന്നത് മറ്റെന്തിനേക്കാളും മോശപ്പെട്ട കാര്യമാണ് - ട്രംപ് പറഞ്ഞു.



അനധികൃത കുടിയേറ്റം തടയുന്നതിനായി മെക്സിക്കോ അതിര്‍ത്തിയില്‍ മതില്‍ കെട്ടും. രാജ്യത്ത് മയക്കുമരുന്നത് വ്യാപിക്കുന്നത് തടയും. യുവാക്കളില്‍ വളരുന്ന വിഷത്തെ പുറത്താക്കുന്നതിന് ആവശ്യമായ നടപടികളെല്ലാം സ്വീകരിക്കുമെന്നും ട്രംപ് പറഞ്ഞു.
ഡിസ്നി വേള്‍ഡ് അടക്കമുള്ള കമ്ബനികളില്‍ യുഎസ് പൗരന്മാരെ പുറത്താക്കി ഇന്ത്യക്കാരടക്കമുള്ളവരെ കുറഞ്ഞ വേതനത്തിന് നിയമിച്ചിരുന്നു. ഇതിനെതിരെ ജീവനക്കാര്‍ കോടതിയെ സമീപിക്കുകയും ചെയ്തു. എച്ച്‌ - 1ബി വീസയില്‍ നിരവധി ഇന്ത്യക്കാരാണ് യുഎസില്‍ ജോലി ചെയ്യുന്നത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.