തിരുവനന്തപുരം: സോളാര്‍ വിവാദ നായിക സരിതാ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത്. ന്റെ നഗ്ന വീഡിയോ പുറത്തു വിട്ട വ്യക്തിയെ മാധ്യമങ്ങളോട് വെളിപ്പെടുത്തിന്‍റെ നഗ്ന വീഡിയോ പുറത്തു വിട്ട വ്യക്തിയെ മാധ്യമങ്ങളോട് വെളിപ്പെടുത്തി.സോളാര്‍ അഴിമതി കേസ് കത്തി നില്‍ക്കുന്ന കാലത്ത് മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള തന്‍റെ നഗ്ന ദൃശ്യങ്ങള്‍ പുറത്തു വിട്ടത് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഐ.ജി എ പത്മകുമാറാണെന്ന് സരിത മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതാദ്യമായാണ് വിവാദ നഗ്ന ദൃശ്യങ്ങളെക്കുറിച്ച് സരിത വെളിപ്പെടുത്തുന്നത്.തന്റെ കൈയ്യിലുണ്ടായിരുന്ന ഫോണില്‍ നിന്ന് ദൃശ്യങ്ങള്‍ ഒരു പോലീസ് ഉദ്യോഗസ്ഥനാണ് പുറത്തു വിട്ടതെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് പത്മകുമാറായിരുന്നു എന്ന് ആദ്യമായാണ് പുറത്തു പറയുന്നത്. സോളാര്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ സത്യം തെളിഞ്ഞതായും തനിക്ക് നീതി ലഭിച്ചതായും സരിത പറഞ്ഞു. ഒത്തുതീര്‍പ്പ് ഉണ്ടാക്കി കേസ് അട്ടിമറിക്കാത്തതിന് താന്‍ സര്‍ക്കാരിന് നന്ദി പറയുന്നു.
അന്വേഷണ ഉദ്യോഗസ്ഥന്‍ തന്‍റെ നഗ്ന വീഡിയോ പുറത്ത് വിട്ടെന്ന് വെളിപ്പെടുത്തലുമായി സരിത

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ