ഓരോ വാര്‍ത്തകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം അതത് വാര്‍ത്തകളുടെ രചയിതാവിനായിരിക്കും.വാര്‍ത്താ സംബന്ധമായി പൂര്‍ണ്ണ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വാര്‍ത്ത പബ്ലീഷ് ചെയ്യുവാന്‍ പാടുള്ളൂ.അല്ലാതെ പബ്ലീഷ് ചെയ്യുന്ന വാര്‍ത്തകള്‍ മുഖാന്തരം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് വേണാട്‌ ന്യൂസ്‌ പോര്‍ട്ടല്‍ ഉത്തരവാദിയല്ല. ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''



www.kripainverterups.com

വേൾഡ് മലയാളി കൗൺസിൽ വീടുകൾ നിർമ്മിച്ചു നൽകുന്നു.

വേൾഡ് മലയാളി കൗൺസിൽ വീടുകൾ നിർമ്മിച്ചു നൽകുന്നു.



വേൾഡ് മലയാളി  കൗൺസിൽ കോഴിക്കോട്, വയനാട് പ്രളയ ദുരിത പ്രദേശത്ത് വീടുകൾ നിർമ്മിച്ച് നൽകുന്നതിന്  കല്ലായിയിൽ വച്ച് ഗ്ലോബൽ ചെയർമാൻ ശ്രീ.എ വി  അനൂപിന്റെ നേതൃത്വത്തിൽ ഇന്ന് (29/08/19)നടന്ന യോഗത്തിൽ തീരുമാനിച്ചു. 


സ്റ്റേറ്റ് പ്രസിഡന്റ് ശ്രീ.ജോർജ്ജ്, കുളങ്ങര അധ്യക്ഷത വഹിക്കുകയും സ്റേററ്റ് ചെയർമാൻ സുജിത്ത് ശ്രീനിവാസൻ വിഷയാവതരണവും വള്ളുവനാട് പ്രൊവിൻസ് പ്രസിഡന്റ് ശ്രീ.മെഹറൂഫ് മണലൊടി  സ്വാഗതം പറയുകയും വള്ളുവനാട് പ്രൊവിൻസ് പ്രസിഡന്റ് ശ്രീ.ജോസ് പുതുക്കാടൻ ആശംസകൾ, അറിയിക്കുകയും, പ്രൊവിൻസ് സെക്രട്ടറി ശ്രീ.പ്രകാശ് നന്ദി പറയുകയും ചെയ്തു.കൂടാതെ ഡബ്ലിയൂ.എം സി  നേതാക്കൻമാരായ ചാക്കുണ്ണി, അലി, രാoദാസ് , തൃശ്ശൂർ ചാപ്റ്റർ സെക്രട്ടറി യു ഉമ്മർ  തുടങ്ങിയവർ പങ്കെടുത്തു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.